സംസ്‌കൃതാധ്യാപക ഫെഡറേഷന്‍ സംസ്ഥാന കൗണ്‍സില്‍ മീറ്റിംഗ് 2017 മാര്‍ച്ച് 11 ശനിയാഴ്ച്ച രാവിലെ 10 മണിമുതല്‍ 4 മണിവരെ എറണാകുളം അധ്യാപക ഭവനില്‍ വെച്ച് ചേരുന്നു.സംസ്ഥാന കൗണ്‍സില്‍ അംഗങ്ങള്‍ പങ്കെടുക്കുക
സംസ്‌കൃതാധ്യാപക ഫെഡറേഷന്‍ സംസ്ഥാന കൗണ്‍സില്‍ മീറ്റിംഗ് 2017 മാര്‍ച്ച് 11 ശനിയാഴ്ച്ച രാവിലെ 10 മണിമുതല്‍ 4 മണിവരെ എറണാകുളം അധ്യാപക ഭവനില്‍ വെച്ച് ചേരുന്നു.സംസ്ഥാന കൗണ്‍സില്‍ അംഗങ്ങള്‍ പങ്കെടുക്കുക ..

സംസ്ഥാന സമ്മേളനം 

കോഴിക്കോട്  വെച്ച്  നടന്ന  കേരള സംസ്കൃതാധ്യാപക ഫെഡറേഷൻ മുപ്പത്തിയൊമ്പതാം സംസ്ഥാന സമ്മേളനത്തിലൂടെ ....സംസ്‌കൃത ധ്വനി പ്രകാശനം
വിദ്യാഭ്യാസ സമ്മേളനം ഉദ്‌ഘാടനം ബഹു .ഗതാഗത വകുപ്പ്  മന്ത്രി ശ്രീ എ .കെ.ശശീന്ദ്രൻ 

Sanskrit Books संस्कृतग्रन्थाः