KSTF അംഗങ്ങളാവുക......KSTF മെമ്പര്‍ഷിപ്പ് കാമ്പയിന് തുടക്കമായി.2017 ഏപ്രില്‍ 1 മുതല്‍ ജൂണ്‍ 15 വരെയാണ് മെമ്പര്‍ഷിപ്പ് കാമ്പയിന്‍.

संप्रति वार्ताः




khoyapaya.gov.in



രമേശന്‍ പുളിയിലിന് അതിരാത്രവേദിയില്‍ ആദരം






സംസ്കൃത അധ്യാപക ഫെഡറേഷൻ സംസ്ഥാന സമ്മേളനം 2015






 

 ‘സ്വാദ്ധ്യായ’ ദ്വിദിന സംസ്കൃത ശില്പശാല
സംസ്കൃതം കൌണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നിലമ്പൂര്‍ സബ്ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട സംസ്കൃത വിദ്യാര്‍ത്ഥികള്‍ക്കായി സ്വാദ്ധ്യായ ദ്വിദിന സംസ്കൃത ശില്പശാല സംഘടിപ്പിച്ചു.നിലമ്പൂര്‍ ബി ആര്‍ സി യില്‍ നടന്ന ശില്‍പ്പശാല AEO പി.വിജയന്‍ ഉദ്ഘാടനം ചെയ്തു. BPO അഷറഫ്‌ മുഖ്യപ്രഭാഷണം നടത്തി.കൌണ്‍സില്‍ സെക്രട്ടറി എസ് ഉഷാകുമാരി അധ്യക്ഷത വഹിച്ച ചടങ്ങില്‍ പി.എസ് തോമസ്‌,ടി.കെ .സതീശന്‍, കെ.കെ.റൂബി,പി.വി രമേശ്‌ എന്നിവര്‍ പ്രസംഗിച്ചു.സംസ്കൃതം അധ്യാപകരായ മാനസ്,ശശികല,മിനി,അനില,ജയന്തി,സുലാത്ത ബായി എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ്സെടുത്തു.

 

അറിയിപ്പ് 

സംസ്കൃത അധ്യാപക ഫെഡറേഷൻ സംസ്ഥാന സമ്മേളനം
2015 ഫെബ്രുവരി 23,24,25 തീയതികളിൽ
സ്ഥലം : തുഞ്ചൻ പറമ്പ് തിരൂർ
പങ്കെടുക്കുക! വിജയിപ്പിക്കുക!

സ്വാഗതസംഘം രൂപീകരിച്ചു

കേരള സംസ്കൃതാധ്യാപക ഫെഡറേഷന്‍ 37 സംസ്ഥാന സമ്മേളനം വിജയിപ്പിക്കുന്നതിന് നൂറ്റൊന്നംഗ സ്വാഗതസംഘം രൂപീകരിച്ചു.തിരൂര്‍ നഗരസഭ വൈസ്-ചെയര്‍മാന്‍ ശ്രീ.രാമന്‍കുട്ടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്‍റ് ശ്രീ.വേണു ചൊവ്വല്ലൂര്‍ മുഖ്യപ്രഭാഷണം നടത്തി.ശ്രീ.അശോകന്‍ പൂക്കരത്തറ,സി.സുരേഷ്കുമാര്‍,ടി.നാരായണ ദാസ് ,ദാമോദരന്‍ നമ്പൂതിരി,രമേശ് നമ്പീശന്‍,കെ.കെ.ഗിരീഷ്,സുധീഷ്, ജയപ്രകാശ് എന്നിവര്‍ പ്രസംഗിച്ചു.

---------------------------------- 

Psc samskritam coaching class

Conducted by Sanskrit teachers federation at calicut. Total 40 Participants came allover the state without notice,invitation .

------------------------

   27-09-2014

രാഷ്ട്രീയ സംസ്കൃത സന്‍സ്ഥാന്‍ സ്കോളര്‍ഷിപ്പ് 2014-15

രാഷ്ട്രീയ സംസ്കൃത സന്‍സ്ഥാന്‍ 2014-15 വര്‍ഷത്തേക്ക്  9മുതല്‍ 12  ക്ലാസ്സു വരെ സംസ്കൃതം പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക്  നല്‍കുന്ന സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു,
അവസാന ദിവസം ഒക്ടോബര്‍ 10

വിശദവിവരങ്ങള്‍              അപേക്ഷാഫോറം
-----------------  



ഒന്നാം ക്ലാസ്സിലെ സംസ്കൃത പ്രവേശനോത്സവം

ഒന്നാം ക്ലാസ്സിലെ സംസ്കൃത പ്രവേശനോത്സവം

ഒന്നാം ക്ലാസ്സിലെ സംസ്കൃത പ്രവേശനോത്സവം

ഒന്നാം ക്ലാസ്സിലെ സംസ്കൃത പ്രവേശനോത്സവം

ഒന്നാം ക്ലാസ്സിലെ സംസ്കൃത പ്രവേശനോത്സവം

ഒന്നാം ക്ലാസ്സിലെ സംസ്കൃത





 


श्री अशोकन् पुरनाट्टुकरा दिवंगतः - संस्कृतबन्धुजनानां अश्रुपूजा



तृश्शिवपुरम् - संस्कृतबन्धुजनानां आश्रयः, प्रमुखसंस्कृतवाग्मिः, संस्कृतभारती इत्याख्यायाः संस्कृतपत्रिकायाः मुख्यसम्पादकः च  श्री अशोकन् पुरनाट्टुकरा महोदयः (६०) अद्य प्रातः अनश्वरपदं प्राप्तः। दीर्घकालावधिः संस्कृताध्यापकफेडरेशनस्य अध्यक्षपदमलंकृतः सः राज्यस्तरीय-संस्कृताक्कादमिक् कौण्सिल् इत्यस्य अध्यक्षः चासीत्। श्री अशोकन् पुरनाट्टुकरायाः प्रवर्तनानि केरलराज्यस्य संस्कृतभाषाप्रगतये बहूपकारकमासीत्। तस्य पादकमलयोः केरल  संस्कृताध्यापकफेडरेशनस्य बाष्पाञ्जलिः।

 संप्रति वार्ताः 8/03/2014

സംസ്കൃതം ഓറിയന്റല്‍ വിദ്യാലയങ്ങള്‍ നിര്‍ത്തലാക്കാനുള്ള സര്‍ക്കാര്‍ നടപടി - അദ്ധ്യാപകര്‍ പ്രക്ഷോഭത്തിലേക്ക്


റണാകുളം : സംസ്കൃതം ഓറിയന്റല്‍ വിദ്യാലയങ്ങള്‍ നിര്‍ത്തലാക്കാനുള്ള സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണെന്നും, കേരളത്തിലെ പാരമ്പര്യ സംസ്കൃതപഠനകേന്ദ്രങ്ങള്‍ സമൂഹത്തില്‍ ഉണ്ടാക്കിയ പ്രതിഫലനങ്ങളാണ് ഈ സംസ്കൃതം ഓറിയന്റല്‍ വിദ്യാലയങ്ങളെന്നും ഇതിനെ ഇല്ലാതാക്കാനുള്ള സര്‍ക്കാര്‍ നടപടി വ്യക്തമായ അജണ്ടകള്‍ നിശ്ചയിച്ചുകൊണ്ടാണെന്നത് പ്രത്യക്ഷമാണെന്നും അതിനെ എന്ത് വില കൊടുത്തും എതിര്‍ക്കണമെന്നും സംസ്കൃതാധ്യാപക ഫെഡറേഷന്റെ സംസ്ഥാനസമിതിയുടെ നേതൃത്വത്തില്‍ നടന്ന 32 ഓളം സംസ്കൃതവിദ്യാലയങ്ങളെ പ്രതിനിധീകരിച്ച ഓറിയന്റല്‍ സ്കൂള്‍ കണ്‍വെന്‍ഷന്‍ പ്രഖ്യാപിച്ചു.
പ്രക്ഷോഭങ്ങളുട ഭാഗമായി മുഴുവന്‍ ഓറിയന്റല്‍ സ്കൂള്‍ കേന്ദ്രങ്ങളിലും പ്രതിഷേധയോഗങ്ങള്‍ സംഘടിപ്പിക്കാനും അതോടൊപ്പം വിവിധജില്ലാകേന്ദ്രങ്ങളിലും അദ്ധ്യാപകകൂട്ടായ്മയും സെക്രട്ടറിയേറ്റ് മാര്‍ച്ചും ധര്‍ണ്ണയും അടക്കമുള്ള സമരപരിപാടികള്‍ നടത്താനും കണ്‍വെന്‍ഷനില്‍ ധാരണയായി.
കേരളത്തിലെ ഒറിയന്റല്‍ സ്കൂളുകളില്‍ സംസ്കൃത പഠനം നിര്‍ത്തലാക്കാനുള്ള ഗവണ്‍മെന്റ് നടപടിക്കെതിരെ  സംസ്ഥാന കണ്‍വെന്‍ഷന്‍ പണ്ഡിതരത്നം ഡോ. ജി ഗംഗാധരന്‍ നായര്‍ ഉദ്ഘാടനം ചെയ്യുന്നു; വേദിയില്‍ കെ.പ്രദീപ്‌ കുമാര്‍, സന്തോഷ്‌ കുമാര്‍, പി.ജി.അജിത്‌ കുമാര്‍, ശ്രീ വേണു ചൊവ്വല്ലൂര്‍, രമ ടീച്ചര്‍, പ്രീതി തരുണ്‍ എന്നിവര്‍

Sanskrit Books संस्कृतग्रन्थाः